Description
കാസർഗോഡ് ടൗണിനടുത്ത് മധൂർ പഞ്ചായത്തിൽ കാസർഗോഡ് - മധൂർ റോഡിൽ പഴയചൂരി എന്ന സ്ഥലത്ത് 3 B/R അടങ്ങിയ വീടും 16 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. മെയിൻ റോഡിൽ ബട്ടമ്പാറ ജംഗ്ഷനിൽ നിന്ന് 200 മീറ്റർ മാത്രം അകലെ ചൂരി പഴയ പള്ളിക്ക് സമീപം പഞ്ചായത്ത് കോൺക്രീറ്റ് റോഡിനോട് ചേർന്നാണ് ഈ വീടും സ്ഥലവും കിടക്കുന്നത്. എപ്പോഴും വെള്ളം കിട്ടുന്ന കിണറുണ്ട്.വീട്ടിൽ രണ്ട് Common Bathrooms ആണുള്ളത്. 20 തെങ്ങ്, 10 കവുങ്ങ്, പ്ലാവ്, മാവ് മുതലായ ഫലവൃക്ഷാദികളാണ് സ്ഥലത്തുള്ളത്. ഇപ്പോഴുള്ള വീടിന് പുറമേ വേറൊരു വീടോ ക്വാർട്ടേഴ്സോ എടുക്കാനുള്ള സ്ഥലവും സൗകര്യവുമുണ്ട്. സ്കൂൾ, മുസ്ലിം പള്ളി, മദ്രസ്സ, അമ്പലം, ക്രിസ്ത്യൻ പള്ളി, Bank, Hospital തുടങ്ങിയ സൗകര്യങ്ങൾ 1/2 km ചുറ്റളവിനുള്ളിലുണ്ട്. ഇവിടെ നിന്ന് കാസർഗോഡ് പുതിയ Bus stand ലേയ്ക്ക് 700 മീറ്റർ മാത്രം ദൂരം. റെയിൽവേസ്റ്റേഷനിലേയ്ക്ക് 2.5 km ദൂരം മാത്രം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9633371916,7293346471 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 4 ലക്ഷം രൂപ (NEGOTIABLE )