Description
കാസർഗോഡ് ജില്ലയിൽ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാൽ ടൗണിൽ ക്രിസ്ത്യൻ പള്ളിയുടെ അടുത്തായി 40 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മെയിൻ റോഡിൽ നിന്ന് 70 മീറ്റർ മാത്രം അകലെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്. സ്കൂൾ, കോളേജ്, ബാങ്ക്, ആശുപത്രി, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണിത്. വീട്, Quarters, Apartment, villa project, Hostel, shopping complex തുടങ്ങിയ എല്ലാ നിർമ്മാണങ്ങൾക്കും അനുയോജ്യമായ സ്ഥലം. ഇവിടെ നിന്ന് ചെറുപുഴയിലേയ്ക്ക് 6 km ദൂരം മാത്രമേയുള്ളൂ.നീലേശ്വരം റെയിൽവേസ്റ്റേഷനിലേയ്ക്ക് 31 km ഉം കണ്ണൂർ എയർ പോർട്ടിലേയ്ക്ക് 68 km ഉം മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 8281342652, 8330856530 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില വിളിക്കുമ്പോൾ അറിയിക്കുന്നതാണ്.