Description
കാസർഗോഡ് ജില്ലയിൽ നീലേശ്വരം റെയിൽവേസ്റ്റേഷനിൽ നിന്ന് 1/2 km മാത്രം ദൂരെ പള്ളിക്കരയിൽ 4 B/R വീടും 12 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. പള്ളിക്കരയിൽ St. Anns UP school ന് തൊട്ടടുത്ത് മുനിസിപ്പാലിറ്റി റോഡിനോട് ചേർന്നാണ് ഈ വീട് കിടക്കുന്നത്. ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്.ഒരു ബെഡ്റൂം Bath attached ആണ്. 2 Common ബാത്ത്റൂമുകളുമുണ്ട്.എപ്പോഴും വെള്ളം കിട്ടുന്ന കിണറാണിവിടെയുള്ളത്.ICSE English School, Higher Secondary School, ക്രിസ്ത്യൻ / മുസ്ലിം പള്ളികൾ, അമ്പലം, Bank, Hospital തുടങ്ങിയ സൗകര്യങ്ങൾ 1 km ചുറ്റളവിനുള്ളിലുണ്ട്.Central School, Kannur University Campus എന്നിവ 2 km ദൂരം മാത്രം.Bus stand ൽ നിന്ന് 1 km ദൂരവും National Highway യിൽ നിന്ന് 900 മീറ്റർ ദൂരവും മാത്രം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9446262694 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 65 ലക്ഷം (Negotiable ).