Description
കാസർഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ പഞ്ചായത്തിൽ പെട്ട നടക്കാവ് എന്ന സ്ഥലത്ത് 20 1/2 സെന്റ് സ്ഥലം വിൽക്കാനുണ്ട്. ഹൈവേയിൽ നിന്ന് 250 മീറ്റർ മാത്രം ദൂരെയാണ് ഈ സ്ഥലം. Fire station, Indoor stadium, Govt. poly technic തുടങ്ങിയവക്ക് സമീപത്തായാണ് ഈ സ്ഥലം. ഈ സ്ഥലത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗത്തായി രണ്ട് പഞ്ചായത്ത് ടാർ റോഡുകൾ കടന്ന് പോകുന്നുണ്ട്. തെങ്ങ്, കവുങ്ങ്, പ്ലാവ്, മഹാഗണി തുടങ്ങിയവ നിലവിൽ സ്ഥലത്തുണ്ട്. കിണറും Pumb house ഉം ഇവിടെയുണ്ട്. സ്ക്കൂൾ, ബാങ്ക്, ആശുപത്രി, എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ തുടങ്ങിയവ അടുത്ത് തന്നെയുണ്ട്. വീട്, Villa project, Quarters, Apartment, Commercial building തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം. മൊത്തമായിട്ട് കൊടുക്കാനാണ് താല്പര്യമെങ്കിലും ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കുന്നതാണ്. കാലിക്കടവിലേക്കും തൃക്കരിപ്പൂരിലേക്കും 3 Km വീതം മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 9961380555 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 2 1/2 ലക്ഷം (Negotiable).