| Property ID | : | RK9043 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 4 B/R HOUSE + 12 1/2 CENT |
| Entrance to Property | : | DIRECT ROAD ACCESS |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | 2700 SQFT |
| Built Year | : | 2018 |
| Roof | : | YES |
| Bedrooms | : | 4 |
| Floors | : | 2 |
| Flooring | : | CONCRETE + TILES |
| Furnishing | : | NO |
| Expected Amount | : | 89 LAKHS (NEGOTIABLE) |
| City | : | KANHANGAD |
| Locality | : | MEENAPPESE |
| Corp/Mun/Panchayath | : | KANHANGAD MUNCIPALITY |
| Nearest Bus Stop | : | VADAKARAMUKKU |
| Name | : | 9447244977 |
| Address | : | |
| Email ID | : | |
| Contact No | : | 9447244977 |
കാസർകോഡ് ജില്ലയിൽ കാഞ്ഞങ്ങാട് നിന്ന് 1 1/2 Km മാത്രം ദൂരെ മീനാപ്പീസ് പെട്രോൾ പമ്പിനും ബെല്ലാ കടപ്പുറം ജുമാമസ്ജിദിനും ഇടയിൽ 4 B/R വീടും 12 1/2 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. 2 വർഷം മാത്രം പഴക്കമുള്ള വീട്. താഴത്തെ നിലയിൽ Flooring (Tiles) ചെയ്തിട്ടുണ്ട്. മുകളിൽ കോൺക്രീറ്റാണ് ചെയ്തിട്ടുള്ളത്. ഒരു കോമൺ ബാത്ത്റൂമും നാല് Attached ബാത്ത്റൂമുമാണുള്ളത്. സ്കൂൾ, മദ്രസ്സ, പള്ളി, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും 1/2 കിലോമീറ്ററിനുള്ളിൽ തന്നെയുണ്ട്. മുന്നിലൂടെ മുൻസിപ്പാലിറ്റി ടാർ റോഡ് കടന്നു പോകുന്നു.