Description
കാസർഗോഡ് ജില്ലയിൽ നീലേശ്വരം ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ
മാത്രം ദൂരെ കോയാമ്പ്രം എന്ന സ്ഥലത്ത് 1Acer സ്ഥലം വിൽക്കാനുണ്ട്. Square പ്ലോട്ട് ആണ്. നാലുഭാഗത്തും ചുറ്റുമതിൽ ഉണ്ട് . നിലവിൽ കുറച്ചു തെങ്ങുകളുണ്ട്. മുന്നിലൂടെ മുൻസിപ്പാലിറ്റി ടാർ റോഡ് കടന്നു പോകുന്നു . പ്ലോട്ടി നകത്തേക്ക് സ്വന്തം റോഡും ഉണ്ട്. വീട്, കൃഷി, വില്ല പ്രൊജക്റ്റ് മറ്റ് commercial ബിൽഡിംഗ് തുടങ്ങിയവക്കെല്ലാം അനുയോജ്യം. മറ്റ് എല്ലാവിധസൗകര്യങ്ങളും ഒന്നര കിലോമീറ്ററിന് ഉള്ളിൽ തന്നെ ഉണ്ട്. കാഞ്ഞങ്ങാട്ടേയ്ക്ക് 12km മാത്രം ദൂരം.